Tuesday, October 11, 2016

ചെവിയില്‍ പ്രാണി പോയാല്‍

അന്യവസ്തുക്കള്‍ ചെവിക്കുള്ളില്‍ കടത്തി പ്രാണിയെ പുറത്തെടുക്കാന്‍ നോക്കരുത്.

പ്രാണിയെ കൊല്ലാനുള്ള മാര്‍ഗം ആദ്യം സ്വീകരിക്കുക. ഇതിനായി നേര്‍ത്ത ഉപ്പുവെള്ളം ചെവിയില്‍ ഒഴിക്കാം.

പ്രാണി നിശ്ചലമായാല്‍ വിദഗ്ധ ഡോക്ടറുടെ സേവനംതേടി അതിനെ പുറത്തെടുക്കണം.

No comments:

Post a Comment