വസ്ത്രത്തിന് തീപിടിച്ചാല്‍ പുതപ്പില്‍ പോതിഞ്ഞോ നിലത്തു കിടന്നു ഉരുണ്ടോ തീകെടുത്താന്‍ ശ്രമിക്കുക.
ആവുന്നത്ര സമയം വെള്ളംകൊണ്ട് പൊള്ളലേറ്റ ഭാഗത്ത് ധാരകോരാം.
പൊള്ളലേറ്റ ഭാഗം രോഗാണു വിമുക്തമായി സൂക്ഷിക്കണം. അതിനാല്‍ പൊള്ളലേറ്റയുടന്‍ ഒന്നും പുരട്ടരുത്.
ടൂത്ത്‌പേസ്റ്റ് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് നല്ലതല്ല.
പൊള്ളലേറ്റ ഭാഗം വൃത്തിയാക്കി സില്‍വര്‍ സള്‍ഫാ ഡയസിന്‍ ഓയിന്‍മെന്‍റ് പുരട്ടുക.
ജലാംശം നഷ്ട്ടമാകാതിരിക്കാന്‍ ധാരാളം ഇന്ട്രാവീനാസ് ഫ്ലൂയിഡ് ആശുപത്രിയില്‍ നല്‍കും.
പൊള്ളലേറ്റ ഭാഗത്തു ഐസ്, തണുത്ത വെള്ളം എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
മുറുവിലെ അണുബാധയാണ് മരണകാരണമാകുന്നത്. തീവ്രമായ പൊള്ളല്‍ ആണെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.

No comments:
Post a Comment