ഉടനെ വൈദ്യസഹായം തേടുക. അതിനു കഴിഞ്ഞില്ലെങ്കില്‍ ഛര്‍ദിപ്പിക്കാനായി ഉപ്പുവെള്ളം കൊടുക്കണം.
ബ്ലീച്ചിംഗ് പൌഡര്‍, ഡെറ്റോള്‍ തുടങ്ങിയവയാണ് ഉള്ളില്‍ പോയതെങ്കില്‍ അവയുടെ വീര്യം കുറയ്ക്കാനായി വെള്ളമോ പാലോ കുടിക്കാന്‍ കൊടുക്കണം.
കീടനാശിനി ആണെങ്കില്‍ അവയുടെ കുപ്പിയിലെ ലേബലില്‍ അവിചാരിതമായി അകത്തുപോയാല്‍ പ്രധിരോധമായി കഴിക്കേണ്ട മരുന്നുകളുടെ വിവരവും കാണും
എന്തു പ്രഥമ ശുശ്രൂഷ ചെയ്താലും അതിനു പിന്നാലെ വൈദ്യസഹായം തേടുക.

No comments:
Post a Comment