Tuesday, October 11, 2016

കുട്ടികളിലെ ഒമിറ്റിംഗ്

ഒമിറ്റിംഗ്ന് മരുന്ന് കൊടുക്കാതിരിക്കുന്നത് തന്നെ നല്ലത്. ഒമിറ്റു ചെയ്യുമ്പോള്‍ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് ഭക്ഷണാവഷിഷ്ടങ്ങള്‍ പോകാതിരിക്കാന്‍ കുട്ടിയുടെ തല താഴ്ത്തി പിടിക്കുക. കമഴ്ത്തി കിടത്തിയാലും മതി. സാവധാനം കുടിപ്പിക്കുക. ഒആര്‍എസ് ലായനി, കഞ്ഞിവെള്ളം എന്നിവ നല്‍കാം.

No comments:

Post a Comment