പരിഭ്രമം ഒഴിവാക്കുകയും കടിയേറ്റ ആളെ ആശ്വസിപ്പിക്കുകയുമാണ് ആദ്യം വേണ്ടത്. തുറന്നിട്ട ടാപ്പിനു കീഴെ സോപ്പുപയോഗിച്ചു 15 മിനിട്ടോളം തുടര്‍ച്ചയായി മുറിവ് കഴുകി വൃത്തിയാക്കുക. പേവിഷ ബാധ സംശയം തോന്നിയാല്‍ അയഡിന്‍ സൊലുഷനോ ക്ലിനിക്കല്‍സ്പിരിറ്റോ ഉപയോഗിക്കാം. വൈറസുകളെ നശിപ്പിക്കാനാണിത്. പിന്നീട് പേവിഷ ബാധയ്ക്കെതിരെയുള്ള കുതിവയ്പ്പിനും ടെറ്റനസ് കുത്തിവയ്പ്പിനുമായി ഡോക്ടരുടെ സേവനം തേടുകയുമാവാം.
No comments:
Post a Comment