മുറിവുകളുടെ സ്വഭാവം മനസിലാക്കി വേണം പ്രഥമ ശുശ്രൂഷ നല്‍കാന്‍. തൊലി മാത്രം പൊട്ടിയാല്‍ ബെറ്റാടിന്‍ സോലുഷനോ മറ്റോ പുരട്ടി ഡ്രസ്സ് ചെയ്യാതെ വെക്കണം.
രക്തസ്രാവം അധികമാണെങ്കില്‍ മുറിവിന്റെ ഭാഗത്ത് അമര്‍ത്തിപ്പിടിക്കണം.
മുറിവിന്റെ മുകള്‍വശത്ത് ഇറുക്കി കെട്ടുന്നത് ഒഴിവാക്കണം.
ആഴത്തിലുള്ള മുറിവില്‍ പൊടിയിട്ട് കെട്ടിവയ്ക്കരുത്. ഈ ഭാഗത്ത് ഓയിന്‍മെന്‍റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.

No comments:
Post a Comment