ഫസ്റ്റ് എയിഡ് ബോക്സില്‍ മുറിവിനായി നിയോസ്പോറിന്‍ അല്ലെങ്കില്‍ ബെറ്റാടിന്‍ ഓയിന്‍മെന്‍റ് കരുതാം.
വോവറാന്‍, ഡോളോനെക്സ് 20 ഗ്രാം ഗുളികകള്‍, എറ്ററോകോക്സിബ് ഗുളികകള്‍, പനിക്കുള്ള ഡോളോ എന്നിവ വേദനാസംഹാരിയായി ഉപയോഗിക്കാവുന്നതാണ്.
കഠിനമായ വേദന കുറയ്ക്കാനുള്ള ഓയിന്‍മെന്‍റ്, പൊള്ളലിനുള്ള സില്‍വര്‍ സള്‍ഫാ ഡയസിന്‍ ഓയിന്‍മെന്‍റ് എന്നിവയും ഫസ്റ്റ് എയിഡ് ബോക്സില്‍ സൂക്ഷിക്കാം. ഇതോടൊപ്പം അത്യാവശ്യം പഞ്ഞി, ബാന്‍ടെജുകള്‍, ഡെറ്റോള്‍, ചെറിയ ഒരു കത്രിക, സ്റൈന്‍ലെസ്സ് സ്റ്റീല്‍ ബ്ലയിഡ് തുടങ്ങിയവയും വേണം.

No comments:
Post a Comment