Tuesday, October 11, 2016

ബാം ഉപയോഗിക്കുമോള്‍

ബാം ഉപയോഗിക്കുന്നതു മിതമായിരിക്കണം. പ്രമേഹം പൊള്ളിയിളകാന്‍ സാധ്യതയുണ്ട്. ശരീരമാസകാലം ബാം പുരട്ടുന്നത് നല്ലതല്ല. മൃദുവായ ശരീരഭാഗങ്ങളില്‍ കൂടുതല്‍ ബാം ഉപയോഗിക്കരുത്. പൊള്ളല്‍ സംഭവിക്കാം. ബാം വെള്ളത്തില്‍ കലക്കിയുള്ള ആവിപിടിത്തം നല്ലതല്ല.

No comments:

Post a Comment